ഫെഡറല്‍ ബാങ്ക് പ്രവാസി നിക്ഷേപപലിശ പുതുക്കി
Wednesday,
February 03,
2010
കൊച്ചി
ഫെഡറല്‍ ബാങ്ക് പ്രവാസി സ്ഥിര നിക്ഷേപകരുടെ പലിശനിരക്കു പുതുക്കി. ഇതനുസരിച്ച് ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെ 2.6 ശതമാനം പലിശ ലഭിക്കും. രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ 2.91 ശതമാനവും മൂന്നു വര്‍ഷത്തിനു മുകളില്‍ 3.53 ശതമാനവുമാണ് പുതിയ നിരക്ക്. യുഎസ് ഡോളറിലുള്ള എഫ്സിഎന്‍ആര്‍ നിക്ഷേപകരുടെ പലിശ നിരക്ക് താഴെ കൊടുക്കുന്നു. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തില്‍ കുറവ് - 1.85%, 2-3 വര്‍ഷം - 2.16%, 3-4 വര്‍ഷം - 2.78%, 4-5 വര്‍ഷം - 3.29%, അഞ്ചുവര്‍ഷം-3.71%. പുതുക്കിയ നിരക്കുകള്‍ 2010 ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
Close...
Maximum Character Allowed -
4000