Friday, March 12, 2010   10:56 AM IST
Supplements
Home>> News>> National News
National News
കസബിനെ കണ്ടു പഠിക്കണം: പൊലീസ് ഉദ്യോഗസ്ഥന്‍
Wednesday, February 03, 2010
|
|
|
ഇന്‍ഡോര്‍

മധ്യപ്രദേശ് പൊലീസുദ്യോഗസ്ഥന്‍ മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിനെ പ്രകീര്‍ത്തിച്ചതു വിവാദമാകുന്നു. പരിശീലനത്തോടുള്ള അഭിനിവേശം കസബിനെ കണ്ടു പഠിക്കണമെന്നാണ് ഒരു ട്രെയ്നിങ് ക്യാംപില്‍ വച്ച് സ്പെഷ്യല്‍ ഫോഴ്സ് ഐജി രാജേന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടത്.

നല്ല പരിശീലനം നേടിയാല്‍ അസാധ്യമായി ഒന്നുമില്ലെന്നു സ്ഥാപിക്കാനായിരുന്നു ശ്രമം. എട്ടാം ക്ലാസ് വിദ്യാഭ്യാസവും ഒരു വര്‍ഷത്തെ പരിശീലനവും മാത്രമുള്ള കസബ്, അത്യാധുനിക ആയുധങ്ങളും ജിപിഎസ് പോലുള്ള ഉപകരണങ്ങളും വിദഗ്ധമായി ഉപയോഗിച്ചിരുന്നു. കഠിന പരിശീലനം കൊണ്ടാണിതു സാധിച്ചതെന്ന് ഐജി ചൂണ്ടിക്കാട്ടി.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code