Thursday, February 09, 2012   11:57 AM IST
Supplements
Home>> Regional>> Kochi
Kochi
വാട്ടര്‍ അഥോറിറ്റി പമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു
Friday, February 05, 2010
|
|
|
മരട്

കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി പമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു. തമ്മനത്തെ പമ്പിങ് സ്റ്റേഷനിലെ മോട്ടോര്‍ ഒരെണ്ണം കത്തിപ്പോയതിനെത്തുടര്‍ന്നു മരട് ഭാഗത്തെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതു മണിയോടെ കുണ്ടന്നൂര്‍ പമ്പിങ് സ്റ്റേഷനിലെ അസി. എന്‍ജിനീയര്‍ സുനില്‍കുമാറിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്‍റ് ആന്‍റണി ആശാന്‍ പറമ്പിലിന്‍റെ നേതൃതത്തില്‍ തടഞ്ഞു വച്ചത്. പനങ്ങാട് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തുനീക്കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code