Thursday, February 09, 2012   2:13 PM IST
Supplements
Home>> News>> National News
National News
അഗ്നി-3പരീക്ഷണം വിജയം
Sunday, February 07, 2010
|
|
|
ബാലേശ്വര്‍

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അഗ്നി- 3 മിസൈല്‍ സായുധ സേനയിലേക്ക്.

3500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്‍റെ നാലാം പരീക്ഷണം പൂര്‍ണ വിജയം. ഒറീസാ തീരത്ത് ഇന്നലെ രാവിലെയായിരുന്നു തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്‍റെ പരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്ര ത്തില്‍ നങ്കൂരമിട്ട നേവിയുടെ കപ്പലിലുംബാലേശ്വറിലും പോര്‍ട്ട് ബ്ലെയറിലുമുള്ള ടെസ്റ്റ് റെയ്ഞ്ചുകളി ലുമിരുന്നു ശാസ്ത്രജ്ഞര്‍ പരീക്ഷണ വിക്ഷേപണം വീക്ഷിച്ചു.

മൊബൈല്‍ റെയ്ല്‍ ലോഞ്ചറില്‍നിന്നു കുതിച്ചുയര്‍ന്ന അഗ്നി-3 കൃത്യമായി ലക്ഷ്യം കണ്ടെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സിതാന്‍ഷു കാര്‍. ഈ മിസൈല്‍ ഇനി സായുധ സേനയുടെ ഭാഗമെന്നും വക്താവ്. ഡിആര്‍ഡിഒ ചീഫ് വി.കെ. സാരസ്വതിനും ശാസ്ത്രജ്ഞര്‍ക്കും പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ അഭിനന്ദനം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code