മെക്സിക്കോയില്‍ മഴ: 28 മരണം
Sunday,
February 07,
2010
മെക്സിക്കോ സിറ്റി
മെക്സിക്കോയില്‍ മഴയിലും മണ്ണിടിച്ചിലിലും 28 പേര്‍ മരിച്ചു. ആന്‍ഗന്‍ഗ്വ, തുക്പാന്‍, സിറ്റകുറോ എന്നിവിടങ്ങളിലാണു മഴ ഏറ്റവുമധികം ബാധിച്ചത്. തുക്പാന്‍ നദിയും സാന്‍ പെഡ്രോ ഡാമും കരകവിഞ്ഞൊഴുകുകയാണ്. കാല്‍നടയാത്രക്കാരുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീണ് 11 പേര്‍ മരിച്ചു. വെള്ളപ്പൊക്കം പതിനായിരക്കണക്കിനു പേരെ ബാധിച്ചു. ഇവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Close...
Maximum Character Allowed -
4000