Tuesday, February 07, 2012   12:12 PM IST
Supplements
Home>> News>> Business
Business
വിലക്കയറ്റം നിയന്ത്രിക്കുമെന്നു ധനമന്ത്രി
Tuesday, February 09, 2010
|
|
|
കോല്‍ക്കത്ത

അവശ്യസാധന വില ഉടന്‍ കുറഞ്ഞുതുടങ്ങുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം.

സാധനങ്ങളുടെ ഉത്പാദനത്തിലും ആവശ്യത്തിലും വലിയ അന്തരമാണു കാണുന്നത്. ഇതിന്‍റെ ഫലമാണു വിലക്കയറ്റം. കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യവും കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്നും പ്രണബ് മുഖര്‍ജി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code