Sunday, August 01, 2010   4:59 AM IST
Supplements
Home>> News>> World News
World News
മെക്സിക്കോയില്‍ ഭൂചലനം
Tuesday, February 09, 2010
|
|
|
ഓക്സാക

തെക്കന്‍ മെക്സിക്കോയിലെ ഓക്സാകയില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം വൈകിട്ട് 6.48നാണു ഭൂചലനമുണ്ടായത്. ഓക്സാകയില്‍നിന്നു 103 കിലോമീറ്റര്‍ തെക്കുകിഴക്കായി 35 കിലോമീറ്റര്‍ താഴ്ചയിലാണു പ്രഭവകേന്ദ്രം.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code