Saturday, September 04, 2010   3:33 AM IST
Supplements
Home>> News>> World News
World News
ജാക്സന്‍റെ ഡോക്റ്റര്‍ കുറ്റം നിഷേധിച്ചു
Tuesday, February 09, 2010
|
|
|
ലോസ് ആഞ്ചലസ്

പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാക്സന്‍റെ ഡോക്റ്റര്‍ കൊന്‍ റാഡ് മുറെ കുറ്റം നിഷേധിച്ചു. ജാക്സന്‍റെ മരണത്തിന് ഉത്തരവാദി ഡോക്റ്റര്‍ മുറെയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റം തെളിഞ്ഞാല്‍ നാലുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ലോസ് ആഞ്ചലസ് കോടതി മുറെയ്ക്കു ജാമ്യം അനുവദിച്ചു. ഏപ്രില്‍ അഞ്ചിനാണു കേസിന്‍റെ അടുത്ത വാദം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code