Wednesday, March 10, 2010   10:46 PM IST
Supplements
Home>> News>> Kerala News
Kerala News
ഉപസമിതി അടിയന്തര യോഗം ചേരുന്നു
Tuesday, February 09, 2010
|
|
|
തിരുവനന്തപുരം

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി സംബന്ധിച്ചു മന്ത്രിസഭാ ഉപസമിതി അടിയന്തരയോഗം ചേരുന്നു. സെക്രട്ടറിയേറ്റില്‍ നടക്കുന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ടാറ്റയുടെ ചെക്ക് ഡാം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്ന സാഹചര്യത്തിലാണു യോഗം. കോടതിയുടെ തീരുമാനം വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code