ബസ് കത്തിക്കല്‍ കേസ്: റിമാന്‍ഡ് നീട്ടി
Tuesday,
February 09,
2010
കൊച്ചി
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ രണ്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 22 വരെയാണു നാലും എട്ടും പ്രതികളായ നവാസ് , കുമ്മായം നാസര്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. സിബിഐ പ്രത്യേക കോടതി ഇവരുടെ ജാമ്യഹര്‍ജി ഈ മാസം 16 ന് പരിഗണിക്കും.
Close...
Maximum Character Allowed -
4000