കേപ് കാനവറല്‍
അമേരിക്കയുടെ ബഹിരാകാശ വാഹനം എന്‍ഡവര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്രയായി. ബഹിരാകാശ നിലയത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണു ലക്ഷ്യം. ആറു യാത്രികരുമായാണു ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നും വാഹനം പുറപ്പെട്ടത്. ബഹിരാകാശ നിലയത്തില്‍ ട്രാന്‍ക്വിലിറ്റി എന്ന പുതിയ മുറി സ്ഥാപിക്കുകയാണു യാത്രയുടെ പ്രധാന ലക്ഷ്യം. ബുധനാഴ്ച രാവിലെ സംഘം ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരും.
Close...
Maximum Character Allowed -
4000