CBSEയില്‍ ജേര്‍ണലിസം പാഠ്യവിഷയം
Tuesday,
February 09,
2010
ന്യൂഡല്‍ഹി
അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പതിനൊന്നാം ക്ലാസ് സിലബസില്‍ ജേര്‍ണലിസം പാഠ്യവിഷയമാക്കാന്‍ സിബിഎസ്ഇ ബോര്‍ഡ് തീരുമാനിച്ചു. ജേര്‍ണലിസം രംഗത്തോടുള്ള വിദ്യാര്‍ഥികളുടെ താല്‍പര്യം പരിഗണിച്ചാണു തീരുമാനം.
Close...
Maximum Character Allowed -
4000