സ്ഥലം നല്‍കിയാല്‍ വീടൊഴിയാം
Tuesday,
February 09,
2010
മൂന്നാര്‍
മാധ്യമപ്രവര്‍ത്തകരും സര്‍ക്കാരും താമസിക്കാനുള്ള സ്ഥലം നല്‍കിയാല്‍ ടാറ്റയുടെ വീട്ടില്‍ നിന്ന് 24 മണിക്കൂറിനകം ഒഴിയാമെന്നു കെപിസിസി എക്സിക്യുട്ടീവ് അംഗവും ദേവികുളം മുന്‍ എംഎല്‍എയുമായ എ.കെ. മണി. ഒരടി ഭൂമി പോലും സ്വന്തമായി ഇല്ല. ട്രേഡ് യൂണിയന്‍ നേതാക്കളുടെ മക്കള്‍ക്കു ടാറ്റ ജോലി നല്‍കുന്നതില്‍ അത്ഭുതമില്ലെന്നും മണി പറഞ്ഞു.
Close...
Maximum Character Allowed -
4000