അതിരപ്പിളളി: KSEB റിപ്പോര്‍ട്ട് തളളി
Tuesday,
February 09,
2010
ന്യൂഡല്‍ഹി
അതിരപ്പിളളി പദ്ധതി സംബന്ധിച്ചു സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തളളി. പദ്ധതി പൂര്‍ണമായും നിര്‍ത്തിവയ്ക്കണം. വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി പദ്ധതിയെക്കുറിച്ചു വിശദമായി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് തളളിക്കൊണ്ടു സര്‍ക്കാര്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000