Monday, March 15, 2010   11:10 AM IST
Supplements
Home>> News>> National News
National News
UP കോഴി ഇറക്കുമതി നിരോധിച്ചു
Tuesday, February 09, 2010
|
|
|
ബഹ്രൈച്ച്

നേപ്പാളില്‍ നിന്നുള്ള കോഴി, മുട്ട, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് ഉത്തര്‍പ്രദേശില്‍ നിരോധനം. പക്ഷിപ്പനി ഭീതിയെത്തുടര്‍ന്നാണ് അതിര്‍ത്തി ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലാ മജിസ്ട്രേറ്റ് ആര്‍. സൈംഫില്‍ ആണ് ഉത്തരവിട്ടത്. ആറു മാസത്തേക്കാണു നിരോധനം. നേപ്പാളില്‍ നിന്നു ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുകയോ കൊണ്ടുവരുകയോ ചെയ്യരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പിനും നിര്‍ദേശം നല്‍കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code