Monday, March 15, 2010   4:07 PM IST
Supplements
Home>> News>> World News
World News
അഗ്നി 3 ഭീഷണിയല്ല: ചൈന
Tuesday, February 09, 2010
|
|
|
ബെയ്ജിങ്

ഇന്ത്യയുടെ അഗ്നി 3 മിസൈല്‍ ഭീഷണിയല്ലെന്നും ഇന്ത്യയുമായി സൗഹൃദ-സഹകരണ ബന്ധമാണുള്ളതെന്നും ചൈന. ഇരുരാജ്യങ്ങളും പരസ്പരം ഭീഷണിയുയര്‍ത്തുന്നില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് മാ സൗക്സു പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ പരീക്ഷിച്ച അഗ്നി-3 മിസൈല്‍ ചൈനക്കു ഭീഷണി ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ടിനെ വ്യാഖ്യാനിക്കാനോ പരാമര്‍ശം നടത്താനോ തയാറല്ലെന്ന്, അഗ്നി-3 പരിധിയില്‍ ചൈനയിലെ മിക്ക നഗരങ്ങളും വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code