Friday, March 12, 2010   4:12 AM IST
Supplements
Home>> News>> Kerala News
Kerala News
HML കൈയേറ്റം: നൂറോളം പേരെ അറസ്റ്റ് ചെയ്തു
Tuesday, February 09, 2010
|
|
|
 കല്പ്പറ്റ

വയനാട്ടില്‍ ഹാരിസണ്‍സ് എസ്റ്റേറ്റ് ഭൂമി കൈയേറിയ നൂറോളം കര്‍ഷകത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി. ചെറിയ തോതില്‍ സംഘര്‍ഷം. ചൂണ്ടേലിയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ 70 ഏക്കര്‍ ഭൂമി കെഎസ്കെറ്റിയുവിന്‍റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണു കൈയേറിയത്. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. കൈയേറ്റക്കാര്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ബലംപ്രയോഗിച്ചതാണു സംഘര്‍ഷത്തിനു കാരണം. ഇവരെ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code