ഷാജിക്കും ഗീതുവിനും പുരസ്കാരം
Tuesday,
February 09,
2010
മുംബൈ
മുംബൈ അന്താരാഷ്ട്ര ഡോക്യുമെന്‍ററി മേളയില്‍ ഷാജി പട്ടണത്തെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുത്തു. ഗീതു മോഹന്‍ദാസിന്‍റെ "കേള്‍ക്കുന്നുണ്ടോ' എന്ന ഹൃസ്വ ചിത്രം ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി.
Close...
Maximum Character Allowed -
4000