ഉയര്‍ന്ന വളര്‍ച്ച നേടാനാകും: പ്രണബ്
Saturday,
February 13,
2010
ന്യൂഡല്‍ഹി
ഈ സാമ്പത്തിക വര്‍ഷം ഉയര്‍ന്ന വളര്‍ച്ച നേടാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ നല്‍കുന്നതാണു ഡിസംബറിലെ വ്യവസായ ഉത്പാദന വളര്‍ച്ചയെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി.
ഉയര്‍ന്ന വ്യവസായ ഉത്പാദനത്തിന്‍റെ കരുത്തില്‍ മൂന്നാംപാദത്തില്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ച നേടാന്‍ കഴിയും. ഇത് ഈ സാമ്പത്തിക വര്‍ഷത്തെ ആകെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം.
Close...
Maximum Character Allowed -
4000