പിണറായിയുടെ മകന്‍ വിവാഹിതനായി
Saturday,
February 13,
2010
തലശേരി
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെയും കമല വിജയന്‍റെയും മകന്‍ വിവേക് കിരണും തലശേരി കുയ്യാലി എംസി റിവര്‍സൈഡ് എന്‍ക്ലേവ് അമൃതയില്‍ എ. പ്രകാശ് ബാബുവിന്‍റെയും അമൃതാ പ്രകാശിന്‍റെയും മകള്‍ ദീപയും വിവാഹിതരായി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മന്ത്രിമാരായ കെ.പി. രാജേന്ദ്രന്‍, സി. ദിവാകരന്‍, ബിനോയ് വിശ്വം, മുല്ലക്കര രത്നാകരന്‍, എം.എ. ബേബി, പി.കെ. ഗുരുദാസന്‍, ജി. സുധാകരന്‍, പാലോളി മുഹമ്മദ് കുട്ടി, തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ബാലന്‍, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം, എം. വിജയകുമാര്‍, പി.കെ. ശ്രീമതി, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍, കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ്, പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ. വല്‍സരാജ്, എസ്. രാമചന്ദ്രന്‍ പിള്ള, ഇ.പി. ജയരാജന്‍, എം.വി.ജയരാജന്‍, പി.ജയരാജന്‍, പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, സത്യന്‍ മൊകേരി, രമേശ് ചെന്നിത്തല, കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണ പിള്ള, എം.വി. രാഘവന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ജി. കാര്‍ത്തികേയന്‍, മോന്‍സ് ജോസഫ്, കെ.സി. വേണുഗോപാലന്‍, എം.കെ. മുനീര്‍, പി. കരുണാകരന്‍ ,എം.കെ. രാഘവന്‍ എംപി, എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, ടി. പത്മനാഭന്‍, ചലച്ചിത്രനടന്‍ മധു, മമ്മൂട്ടി, സുരേഷ്ഗോപി, ലാലു അലക്സ്, ദേവന്‍ , മുകേഷ്, മനോജ് കെ. ജയന്‍, വിനീത്, വി.കെ. ശ്രീരാമന്‍, കെപിഎസി ലളിത, ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, എം. മുകന്ദന്‍, വേണുനാഗവള്ളി, എം.കെ. മുനീര്‍ , പി.വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍, വെള്ളാപ്പള്ളി നടേശന്‍, റസൂല്‍പൂക്കുട്ടി, എം.ജി. ശ്രീകുമാര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മല്ലികാ സുകുമാരന്‍, രഞ്ജിത്ത്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ് , റസൂല്‍ പൂക്കുട്ടി, നവ്യാനായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000