കൊച്ചി
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്നലെ പവന് 80 രൂപ കൂടി 12,640 രൂപയായി. അന്താരാഷ്ട്രവി ലയില്‍ വര്‍ധന രേഖപ്പെടുത്തു ന്നതാണു വിലവര്‍ധിക്കാന്‍ കാരണം.
ഇന്നലെ ഔണ്‍സിന് 1,131 വരെ വര്‍ധിച്ച അന്താരാഷ്ട്ര വില പിന്നീട് അല്‍പ്പം താഴ്ന്ന് 1,123.65 ഡോളറില്‍.
നിക്ഷേപകര്‍ സ്വര്‍ണം വാ ങ്ങിക്കൂട്ടാന്‍ തുടങ്ങിയതും വില വര്‍ധനയ്ക്കു കാരണമായി. ഒരു വര്‍ഷത്തെ ഉയര്‍ന്ന നില യിലാണ് അന്താരാഷ്ട്ര വില.
Close...
Maximum Character Allowed -
4000