മോഹന്‍ലാല്‍ ഫാന്‍സ് അഴീക്കോടിന്‍റെ കോലം കത്തിച്ചു
Thursday,
February 25,
2010
തൃശൂര്‍
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സുകുമാര്‍ അഴീക്കോടിന്‍റെ കോലം കത്തിച്ചു .മോഹന്‍ലാലിനെതിരേ സുകുമാര്‍ അഴീക്കോട് നടത്തിയ പ്രസ്താവനകളിലായിരുന്നു ആരാധകരുടെ പ്രതിഷേധം.
ചാലക്കുടി
മോഹന്‍ലാല്‍ ഫാന്‍സ് ചാലക്കുടി യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സുകുമാര്‍ അഴീക്കോടിന്‍റെ വ്യക്തിഹത്യാപരമായ പ്രസംഗത്തിനെതിരെ പ്രകടനം നടത്തി. മലയാള സംസ്കാരത്തിന് ഉതകാത്ത ഭാഷയാണ് ഉപയോഗിച്ചതോന്നാരോപിച്ചായിരുന്നു പ്രകടനം. ജോയ് മുത്തേടന്‍, ജോഷി പുത്തരിക്കല്‍, സനല്‍ പി. മോഹനന്‍, ജോജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Close...
Maximum Character Allowed -
4000