അഴീക്കോടും ലാലും കലഹം നിര്‍ത്തണം: കൃഷ്ണയ്യര്‍
Thursday,
February 25,
2010
കൊച്ചി
സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള കലഹം അവസാനിപ്പിക്കണമെന്നു ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍. ഉന്നത ശ്രേണിയിലുള്ള ഇവരുടെ കലഹം കേരളീയ സംസ്കാരത്തിന് അപമാനകരമാണ്. അഴീക്കോട് തന്‍റെ അടുത്ത സുഹൃത്താണ്, വ്യക്തിപരമായ മോഹന്‍ ലാലിനെ പരിചയമില്ലെങ്കിലും അദ്ദേഹം വലിയ നടനാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. പ്രായമുള്ള ആളെന്ന പരിഗണന അഴീക്കോടിനു മോഹന്‍ലാല്‍ നല്‍കണമായിരുന്നു. കോലം കത്തിക്കുന്നവര്‍ക്കെതിരേ ജനങ്ങള്‍ പ്രതികരിക്കേണ്ട സമയമായെന്നും കൃഷ്ണയ്യര്‍ പ്രതികരിച്ചു.
Close...
Maximum Character Allowed -
4000