ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ക്കുന്നതായി കസബ്
Friday,
February 26,
2010
മുംബൈ
ജയിലില്‍ തനിക്കു ലഭിക്കുന്ന ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തുന്നതായി മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ്. ഇതു മൂലം എപ്പോഴും തലവേദന അനുഭവപ്പെടുന്നതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നു ജസ്റ്റിസ് എം.എല്‍. തഹലിയാനി കസബിനു നിര്‍ദേശം നല്‍കി.
Close...
Maximum Character Allowed -
4000