Sunday, August 01, 2010   5:13 AM IST
Supplements
Home>> News>> National News
National News
മുംബൈയില്‍ ആര്‍ക്കും താമസിക്കാം
Friday, March 05, 2010
|
|
|
മുംബൈ

ഏത് ഇന്ത്യക്കാരനും മുംബൈയില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നു മഹരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. സമ്പന്നരും മധ്യവര്‍ഗത്തിലുള്ളവരും ദരിദ്രരും ഒരേപോലെ വസിക്കുന്ന മുംബൈയ്ക്കു തുല്യമായി ലോകത്തു മറ്റൊരു നഗരവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള കുടിയേറ്റം തടയേണ്ട ആവശ്യമില്ല- രാജ്ഭവനില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തില്‍ ഗവര്‍ണര്‍ വ്യക്ത മാക്കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code