Wednesday, February 08, 2012   7:25 PM IST
Supplements
Home>> News>> World News
World News
ചൈന: പ്രതിരോധ ബജറ്റില്‍ 7.5% വര്‍ധന
Friday, March 05, 2010
|
|
|
ബീജിങ്

ഈവര്‍ഷം ചൈനയുടെ പ്രതിരോധ ബജറ്റില്‍ 7.5 ശതമാനത്തിന്‍റെ വര്‍ധന മാത്രം.

എന്നാല്‍, രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ പ്രതിരോധ ചെലവു മനഃപൂര്‍വം കുറച്ചു കാണിച്ചതാണെന്ന് ഒരു വിഭാഗം നിരീക്ഷകര്‍ കരുതുന്നു. രണ്ടു പതിറ്റാണ്ടിനിടെ പ്രതിരോധ ചെലവില്‍ വന്ന വര്‍ധന 10 ശതമാനത്തില്‍ താഴുന്നത് ആദ്യമാണ്.

ചൈന ഏറ്റുമുട്ടലിന്‍റെ പാതയിലല്ലെന്നു മറ്റുള്ളവരെ ധരിപ്പിക്കാനുള്ള തന്ത്രമാണിതെന്നും സംശയമുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code