Thursday, February 09, 2012   5:02 AM IST
Supplements
Home>> News>> Business
Business
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
Tuesday, March 09, 2010
|
|
|
കൊച്ചി

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞു 12, 560 രൂപയായി. ഗ്രാമിനു 10 രൂപ കുറഞ്ഞ് 1570 രൂപയിലാണു വ്യാപാരം നടക്കുന്നത്. സ്വര്‍ണ വില ഇന്നലെയും ഇതേ നിരക്കിലാണു കുറഞ്ഞത്. ആഗോള വിപണിയില്‍ ഡോളറിന്‍റെ വില കൂടിയതാണു സ്വര്‍ണ വില കുറയാന്‍ കാരണം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code