Thursday, February 09, 2012   5:38 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ബസ് തടയല്‍ സമരം നടത്തി
Wednesday, March 10, 2010
|
|
|
തിരുവനന്തപുരം

എബിവിപി പ്രവര്‍ത്തകര്‍ ബസ് തടയല്‍ സമരം നടത്തി. വിദ്യാര്‍ഥികളുടെ യാത്രക്കൂലി വര്‍ധന സ്വകാര്യ ബസ് ഉടമകളും കെഎസ്ആര്‍ടിസിയും തമ്മിലുള്ള ഒത്തുകളിയാണെന്നാരോപിച്ചായിരുന്നു സമരം. റോഡില്‍ പൂര്‍ണമായും ഉപരോധത്തിനു ശ്രമിച്ച പ്രവര്‍ത്തകരെ റോഡില്‍ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എബിവിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എം. മഹേശന്‍ സമരത്തിനു നേതൃത്വം നല്‍കി. പി.എസ്. ആദര്‍ശ്, ആനന്ദ്, നിഥിന്‍ എന്നിവരാണു അറസ്റ്റി ലായത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code