Thursday, February 09, 2012   7:26 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
ടിപ്പു സുല്‍ത്താന്‍' പുസ്തക പ്രകാശനം
Wednesday, March 10, 2010
|
|
|
കോഴിക്കോട്

ചരിത്രത്താളുകളില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തവരെ കണ്ണട വച്ചു നോക്കുന്നവരാണു ഇന്ത്യക്കാരെന്നു മുസ്ലിം ലീഗ് നേതാവ് അബ്ദു സമദ് സമദാനി. മൗലാനാ മുഹമ്മദ് ഇല്‍യാസ് നദ്വി ഉറുദുവില്‍ രചിച്ച “സീറത്ത് സുല്‍ത്താന്‍ ടിപ്പു ശഹീദി’ന്‍റെ മലയാള പരിഭാഷ “ടിപ്പു സുല്‍ത്താന്‍’ എന്ന കൃതിയുടെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലഖ്നൗവിലെ നദ്വത്തുല്‍ ഉലും ഡയറക്റ്റര്‍ മൗലാനാ അബ്ദുല്ലാ ഹസനി സമദാനിക്കു നല്‍കി പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു. അബ്ദുല്‍ ഹൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. എ.എ. വഹാബ്, വി. റസൂല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code