Thursday, February 09, 2012   6:42 AM IST
Supplements
Home>> News>> Sports
Sports
ഇംഗ്ലണ്ട് 374/3
Saturday, March 13, 2010
|
|
|
ചിറ്റഗോങ്

ബംഗ്ലാദേശിനെതിരേ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെടുത്തു. സെഞ്ചുറിയോടെ പുറത്താകാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്‍റെയും (158) കെവിന്‍ പീറ്റേഴ്സന്‍റെയും (99) പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനു കരുത്തുപകര്‍ന്നത്. ടോസ് നേടിയ ആതിഥേയ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 244 പന്തില്‍ നിന്നാണ് കുക്ക് 158 റണ്‍സെടുത്തത്. 135 പന്തില്‍ 99 റണ്‍സുമായി നിന്ന പീറ്റേഴ്സനെ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ അബ്ദുര്‍ റസാഖ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code