Thursday, February 09, 2012   6:31 AM IST
Supplements
Home>> Vaartha Life>> Job4U
Job4U
ശ്രീ ചിത്രയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്
Sunday, March 14, 2010
|
|
|
ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവിലേക്കു വോക്ക് ഇന്‍ ഇന്‍റര്‍വ്യു നടത്തുന്നു. വിശദമായി ചുവടെ:

തസ്തിക: ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഇലക്ട്രിക്കല്‍)

പരസ്യത്തീയതി: 09/03/2010

പരസ്യ നമ്പര്‍: P&A.II04/Jr.Tech.Asst (Electrical)T/SCtimst/2010.

യോഗ്യത: എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം

ഒഴിവ്: 2+ പാനല്‍. പ്രായപരിധി: 35 വയസ്. 31/03/2010 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ശമ്പളം: 11360 രൂപ. ഡിഎയും ലഭിക്കും.

വിശദമായ ബയോഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കെറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 25നു രാവിലെ ഒമ്പതിന് ഇന്‍റര്‍വ്യുവിനു ഹാജരാവുക. പത്തിന് ഇന്‍റര്‍വ്യു നടക്കും. മതിയായ പ്രവൃത്തിപരിചയം ഇല്ലാത്തവരുടെ അഭാവത്തില്‍ പ്രവൃത്തിപരിചയം കുറഞ്ഞവരെ കുറ ഞ്ഞ ശമ്പളത്തില്‍ പരിഗണിക്കും.

ഇന്‍റര്‍വ്യു നടക്കുന്ന സ്ഥലം

IV th Floor, Achutha Menon Centre for Health Science Studies of the Institute at the Medical College Campus, Thiruvananthapuram.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code