Thursday, February 09, 2012   4:54 AM IST
Supplements
Home>> News>> Kerala News
Kerala News
പവര്‍കട്ട് ഒഴിവാക്കാന്‍ പരമാവധി ശ്രമം
Sunday, March 14, 2010
|
|
|
കോട്ടയം

പവര്‍കട്ട് ഒഴിവാക്കാന്‍ മനുഷ്യസാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നു വൈദ്യുതി മന്ത്രി എ.കെ.ബാലന്‍. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണം. ചൂടു കൂടിയതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. എങ്കിലും പവര്‍കട്ട് ഒഴിവാക്കാനാണു ശ്രമം. പുറത്തു നിന്നു വൈദ്യുതി വാങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കേരളത്തെ പവര്‍ കട്ട് ഇല്ലാത്ത മാതൃകാസംസ്ഥാനമാക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code