വേനല്‍ മഴ രണ്ടു ദിവസത്തിനകം
തിരുവനന്തപുരം
രണ്ടു ദിവസത്തിനകം വേനല്‍മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി തീരത്തു കാറ്റു വീശുന്നതിനാല്‍ രണ്ടു ദിവസത്തിനകം മഴയ്ക്കു സാധ്യത തള്ളാനാകില്ലെന്നു ഡയറക്റ്റര്‍ കെ. സന്തോഷ്. റഡാര്‍ നിരീക്ഷണവും ഇതു വ്യക്തമാക്കുന്നു.
ശരാശരി താപനിലയില്‍ നേരിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹമറിയിച്ചു. കേരളതീരത്തു വടക്കു പടിഞ്ഞാറന്‍ ശീതക്കാറ്റു വീശാന്‍ തുടങ്ങിയതോടെയാണു താപനില കുറഞ്ഞത്.
Close...
Maximum Character Allowed -
4000