കൊച്ചിയില്‍ മോക് ഡ്രില്‍
കൊച്ചി
ഭീകരാക്രമണം തടയാന്‍ മുന്‍കരുതല്‍ എടുക്കുന്നതിന്‍റെ ഭാഗമായി നഗരത്തില്‍ മോക് ഡ്രില്‍ നടത്തി. സംസ്ഥാന പൊലീസും കമോന്‍ഡോകളും ഉള്‍പ്പെട്ട സംഘം സംയുക്തമായാണു പങ്കെടുത്തത്. മട്ടാഞ്ചേരി ജൂതപ്പള്ളി, താജ് മലബാര്‍ ഹോട്ടല്‍ എന്നിവടങ്ങളിലായിരുന്നു മോക് ഡ്രില്‍. ജൂതപ്പള്ളി വളയുന്ന തരത്തിലായിരുന്നു പരീക്ഷണം. തിരുവനന്തപുരം എന്‍എസ്ജി ക്യാംപിലെ കമാന്‍ഡോ അജിത് കുമാര്‍ നേതൃത്വം നല്‍കി.
Close...
Maximum Character Allowed -
4000