Tuesday, February 07, 2012   12:38 PM IST
Supplements
Home>> News>> Sports
Sports
സ്പെഷ്യല്‍ സെഞ്ചുറി: പഠാന്‍
Monday, March 15, 2010
|
|
|
മുംബൈ

മുംബൈ ഇന്ത്യന്‍സിനെതിരേ 37 പന്തില്‍ 100 റണ്‍സ് നേടിയ പ്രകടനം ഏറെ സ്പെഷ്യലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം യൂസഫ് പഠാന്‍. ആഭ്യന്തര ലീഗിലെ മികച്ച ഫോം തുടര്‍ന്ന് ഐപിഎല്‍ മൂന്നാം സീസണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷം. ഇനിയും ഇതുപോലുള്ള ഇന്നിങ്സുകള്‍ കളിക്കണമെന്നാണ് ആഗ്രഹം. എതിര്‍ ടീം ഭയക്കുന്ന താരമെന്ന ലേബല്‍ സ്വന്തമാക്കുകയെന്നതാണു ലക്ഷ്യമെന്നും ടീമിനു വേണ്ടി ഏറെ വിജയങ്ങള്‍ നേടണമെന്നാണ് ആഗ്രഹമെന്നും യൂസഫ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code