ടൊയോട്ട പ്രയസ് ഉത്പാദനം കുറയ്ക്കുന്നു
വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്ന് ഹൈബ്രിഡ് മോഡല്‍ പ്രയസിന്‍റെ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ടൊയോട്ട തീരുമാനം. ഈ മാസം മുതല്‍ ഉത്പാദനം 10% കുറയ്ക്കുമെന്നു കമ്പനി വൃത്തങ്ങള്‍.
കഴിഞ്ഞ വര്‍ഷം പ്രയസ് മോഡലിന്‍റെ വില്‍പ്പന ഉയര്‍ന്ന നിലയിലായിരുന്നു. ജാപ്പനീസ് ഫാക്റ്ററികള്‍ മാസം 50,000 കാറുകളാണു നിര്‍മിക്കുന്നത്. ഇതില്‍ 5,000 കാറുകളുടെ കുറവു വരുത്താനാണു തീരുമാനം.
Close...
Maximum Character Allowed -
4000