ബംഗളൂരു
ജീവതത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നെന്നും വ്യക്തിയെന്ന നിലയില്‍ പക്വത നേടിക്കൊണ്ടിരിക്കുകയാണെന്നും ഐപിഎല്‍ ടീം കിങ്സ് ഇലവന്‍ പഞ്ചാബ് താരവും മലയാളി ക്രിക്കറ്ററുമായ എസ്. ശ്രീശാന്ത്. 27 വയസ് തികഞ്ഞതോടെ കൂടുതല്‍ ഉത്തരവാദിത്വബോധമുണ്ടായതും ക്രിക്കറ്റ് ഫീല്‍ഡില്‍ തന്‍റെ റിയാക്ഷനുകള്‍ കുറയാന്‍ കാരണമായെന്നും കേരള താരം. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും മികച്ച ബൗളറെന്ന പേരെടുക്കുകയാണ് ലക്ഷ്യമെന്നും ശ്രീ.
Close...
Maximum Character Allowed -
4000