Tuesday, February 07, 2012   11:52 AM IST
Supplements
Home>> News>> Sports
Sports
IPLനു ലാറയും
Tuesday, March 16, 2010
|
|
|
മുംബൈ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാകാന്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയന്‍ ലാറയ്ക്ക് ആഗ്രഹമുണ്ടെന്നു റിപ്പോര്‍ട്ട്. ഐപിഎല്‍ നാലാം സീസണില്‍ പങ്കെടുക്കാനുള്ള താത്പര്യം ലാറ അറിയിച്ചെന്ന് ഐപിഎല്‍ കമ്മിഷണല്‍ ലളിത് മോഡി വ്യക്തമാക്കി. അതിനാല്‍ 2007 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ലാറയോടു പരിശീലനും പുനരാരംഭിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മോഡി. വിരമിച്ച ശേഷം സമാന്തര ഇന്ത്യന്‍ ക്രിക്കറ്റ ലീഗ് ഐസിഎല്ലുമായി കരാറിലെത്തിയ ലാറ ഒരു വര്‍ഷം ലീഗില്‍ കളിച്ചെങ്കിലും പിന്നീട് പൂര്‍ണമായും ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയായിരുന്നു. 14 ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരം കാണാനും ലാറ എത്തിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code