എന്‍റെ സ്വപ്നം: ശ്രീശാന്ത്
ചണ്ഡീഗഡ്
ഞാന്‍ വളരെ ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു കൊച്ചിയില്‍ നിന്ന് ഒരു ടീം. ഇക്കാര്യം പഞ്ചാബ് ടീമിനെയും അറിയിച്ചു.
ദൈവമേ, നമുക്ക് ഒരു ചാന്‍സ്, മും ബൈ ടീമിനെ തോല്‍പ്പിക്കുക, അല്ലെങ്കില്‍ കോല്‍ക്കത്ത ടീമിനെ തോല്‍പ്പിക്കുകയെന്നത്. വലിയ ഒരു ചാന്‍സാണു നമുക്കു കൈവന്നിരിക്കുന്നത്. “ഗോഡ്സ് ഗ്രേസ് ‘- നമുക്ക് ഒരു ടീമിനെ കിട്ടി.
ഇതിനുവേണ്ടി പ്രയത്നിച്ച ശശി സാറിനോടും ലാല്‍ ചേട്ടനോടും പ്രിയദര്‍ശന്‍ സാറിനോടും നന്ദിയുണ്ട്. കാരണം അവരാണ് ഈ ഐഡിയ കൊണ്ടുവന്നത്. അപ്പോള്‍ നല്ല ഒരു ചാന്‍സ് കിട്ടിയ സ്ഥിതിക്ക് ഇനി എനിക്കു നല്ലവണ്ണം ഫോക്കസ് ചെയ്യേണ്ടതുണ്ട്. എന്‍റെ ഒരു സ്വപ്നം തന്നെയായിരുന്നു ഇത്. ഏപ്രിലില്‍ എന്‍റെ കോണ്‍ട്രാക്റ്റ് കഴിയും. എന്‍റെ ഒരു ആഗ്രഹമാണു സെലക്ഷന്‍ കിട്ടിയാല്‍ കൊച്ചി ടീമിനു കളി ക്കുകയെന്നത്.
Close...
Maximum Character Allowed -
4000