PWD കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തും
തിരുവനന്തപുരം
ആസ്തി സംരക്ഷണ ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പില്‍ 28.63 കോടിയുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ 16.25 കോടി രൂപയുടെയും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുമെന്നു പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫ് അറിയിച്ചു. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പി ഡബ്ലു ഡി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും ടി പി കുഞ്ഞുണ്ണി, എം. കെ. പുരുഷോത്തമന്‍, എം. ജെ. ജേക്കബ്, എം.ഹംസ, കെ. വി. അബ്ദുള്‍ഖാദര്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരെ മന്ത്രി അറിയിച്ചു.
Close...
Maximum Character Allowed -
4000