മലയോര ഹൈവേ: ചെലവഴിച്ചതു 11.9 ലക്ഷം
തിരുവനന്തപുരം
മലയോര ഹൈവേയുടെ പഠനത്തിനും സര്‍വേയ്ക്കുമായി ഇതുവരെ 11.9 ലക്ഷം രൂപ ചെലവഴിച്ചതായി മന്ത്രി പി.ജെ ജോസഫ്. 1125.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്‍റെ 15 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. മലയോര ഹൈവേ പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ചു സമയക്രമം തയാറാക്കിയിട്ടില്ലെന്നും അടൂര്‍ പ്രകാശ്, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരെ അറിയിച്ചു.
Close...
Maximum Character Allowed -
4000