ഇന്ത്യന്‍ താരങ്ങള്‍ക്ക് കൗണ്ടി കളിക്കാന്‍ അനുമതിയില്ല
ലണ്ടന്‍
വീരേന്ദര്‍ സേവാഗ് അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ നല്‍കിയ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബിസിസിഐ പിന്‍വലിച്ചു. തിരക്കിട്ട അന്താരാഷ്ട്ര മത്സരക്രമം കണക്കിലെടുത്താണിത്. ബിസിസിഐയുടെ തീരുമാനം ഞെട്ടിച്ചെന്ന് നോര്‍ത്താംപ്റ്റണ്‍ഷെയര്‍ കൗണ്ടി.നേരത്തേ, ഐപിഎല്ലിനും ചാംപ്യന്‍സ് ലീഗിനും വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തയാറായിരുന്നില്ല.
Close...
Maximum Character Allowed -
4000