Wednesday, February 08, 2012   7:47 PM IST
Supplements
Home>> News>> World News
World News
ഷാര്‍ജയില്‍ ലുങ്കി വേട്ട
Thursday, April 08, 2010
|
|
|
ദുബായ്

ഷാര്‍ജയില്‍ ലുങ്കി ഉടുത്തു പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നരെ പൊലീസ് വേട്ടയാടുന്നതായി പരാതി. എന്നാല്‍, ലുങ്കി നിരോധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ലുങ്കി ഉടുത്തതിനു കഴിഞ്ഞദിവസം ഒരു മലയാളിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ലുങ്കി ധരിച്ചു പൊതുസ്ഥലത്തു പ്രത്യക്ഷപ്പെടരുതെന്നു പൊലീസ് അയാളെ താക്കീതു ചെയ്തത്രേ. ഇന്ത്യ, പാക്കിസ്ഥാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണു ഷാര്‍ജയില്‍ ലുങ്കി ധരിക്കുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code