വിജയകാന്തിന്‍റെ ചാനല്‍ 14ന്
തമിഴ് സ്റ്റാര്‍ വിജയകാന്തിന്‍റെ ചാനല്‍ ക്യാപ്റ്റന്‍ ടിവി ഏപ്രില്‍ 14ന്. ട്രയല്‍ റണ്‍ തുടങ്ങിയതായി ഡിഎംഡികെ പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ വിജയകാന്ത്. ചാനലിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതും വിജയകാന്ത് തന്നെ.
യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്കാവും ചാനല്‍ മുന്‍തൂക്കം നല്‍കുക. എന്‍റര്‍ടെയ്മെന്‍റിനൊപ്പം ദിവസം നാലു തവണ വാര്‍ത്തയും ഉണ്ടാകും.
Close...
Maximum Character Allowed -
4000