മലയാളി ഗവേഷകന്‍ യുഎസില്‍ കൊല്ലപ്പെട്ടു
കലിഫോര്‍ണിയ
മലയാളി യുവ ശാസ്ത്രജ്ഞന്‍ മഹേഷ് മഹാദേവന്‍റെ മൃതദേഹം യുഎസിലെ കലിഫോര്‍ണിയ സര്‍വകലാശാല ക്യാമ്പസിനടുത്തു ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയാണു മഹേഷ്. സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയായിരുന്നു.
Close...
Maximum Character Allowed -
4000