ടീമിനായി വീണ്ടും വിഡിയൊകോണ്‍
അഹമ്മദാബാദ്
ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ടീമിനായുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വിഡിയൊകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ധൂത്. നിലവിലുള്ള ടീമുകളിലൊന്നിനെ വാങ്ങുകയോ അല്ലെങ്കില്‍ അടുത്ത സീസണില്‍ അരങ്ങേറുന്ന പുതിയ ടീമുകളിലൊന്നിന്‍റെ ഭാഗമാകാന്‍ ശ്രമിക്കുകയോ ചെയ്യും. പൂനെ ഫ്രാഞ്ചൈസിക്കായി വിഡിയൊകോണ്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സഹാറ ഗ്രൂപ്പ് ടീം സ്വന്തമാക്കി.
Close...
Maximum Character Allowed -
4000