വിമതര്‍ കേരളാ കോണ്‍ഗ്രസല്ല
തൊടുപുഴ
വിമത പ്രവര്‍ത്തനം നടത്തിയ പി.സി. തോമസിനും കൂട്ടര്‍ക്കും കേരള കോണ്‍ഗ്രസിനെക്കുറിച്ചു പറയാനുളള അവകാശമില്ലെന്നു പി.ജെ. ജോസഫ്. ലയനം സംബന്ധിച്ചു പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനം അനുസരിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്തേക്കു പോകും മുന്‍പു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
Close...
Maximum Character Allowed -
4000