Thursday, February 09, 2012   12:03 PM IST
Supplements
Home>> News>> National News
National News
വിധി ഭീകരര്‍ക്കുളള താക്കീത്
Thursday, May 06, 2010
|
|
|
ന്യൂഡല്‍ഹി

തീവ്രവാദികളെ മുന്നില്‍ നിര്‍ത്തി ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുന്നവര്‍ക്കുളള താക്കീതാണു കസബിന്‍റെ വിധിയെന്നു വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ. ശരിയായ സന്ദേശവും വിധിയുമാണു നടന്നത്. മുംബൈ കേസിലെ മറ്റു പ്രതികളായ പാക് ഭീകരര്‍ ഹാഫിസ് സെയ്ദിനെയും, സാക്കി ഉര്‍ റഹ്മാനെയും ലാഖ് വിയെയും ഇന്ത്യ ആവശ്യപ്പെടുമെന്നും അദേഹം പറഞ്ഞു.

വിധിയിലൂടെ ജനവികാരം മാനിക്കപ്പെട്ടുവെന്നു കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി പ്രതികരിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code