കൊച്ചി
സ്വര്‍ണവില പവന് 13,000ലേക്ക് കുതിക്കുന്നു. ഇന്നലെ 80 രൂപ ഉയര്‍ന്ന് 12,960ല്‍. ആഗോള വില ഉയരുന്നതാണു കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം.
ഗ്രീക്ക് പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ തിരിച്ചടിയുണ്ടാകുന്നതു സ്വര്‍ണനിക്ഷേപം ആകര്‍ഷകമാക്കിയതായാണു സൂചന. ഇന്നലെ വില ഔണ്‍സിന് (31.1 ഗ്രാം) 1,185 ഡോളറിലെത്തി. കഴിഞ്ഞ ദിവസം 1,157 വരെ ഇറങ്ങിയ ശേഷമാണു വില വീണ്ടും ഉയരുന്നത്.
Close...
Maximum Character Allowed -
4000