കടാശ്വാസം പ്രഖ്യാപിച്ചതു കേന്ദ്രം
തിരുവനന്തപുരം
73,000 കോടിയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചു നടപ്പാക്കിയതു കേന്ദ്രസര്‍ക്കാരെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കര്‍ഷക പ്രേമം പറയുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അതില്‍ നിന്നു നല്‍കിയതു 22 കോടി മാത്രമാണ്. യുപിഎ സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പോലും നടപ്പാക്കാന്‍ കഴിയാത്തവരാണു കര്‍ഷക പ്രേമം നടിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി അപഹസിച്ചു.
Close...
Maximum Character Allowed -
4000